നന്തിബസാർ : മൂടാടി പതിനെട്ടാംവാർഡ് ചുവട് വനിതാലീഗ് സംഗമം നടത്തി.വനിതാലീഗ് പ്രസിഡണ്ട് ടി.പി.ഫൗസിയ ഉദ്ഘാടനം ചെയ്തു.ഷർബിനറഫീഖ് അദ്യക്ഷയായി.മൂടാടിപഞ്ചായത്ത് ലീഗ് അധ്യക്ഷൻ സി.കെ.അബുബക്കർ പതാകഉയർത്തിയതോടെആരംഭിച്ച പരിപാടി യിൽ ഹരിതസംസ്ഥാന സെക്രട്ടറി അഫ്‍ശിലാഷഫീഖ് മുഖ്യപ്രഭാഷണംനടത്തി.സജ്‌ന പിരിശത്തിൽ ചുവടിവിശദീകരണംനടത്തി.ജില്ലാസെക്രട്ടറി പി.റഷീദ, ബ്ലോക്ക് മെമ്പർ സുഹറാഖാദർ ,പി.കെ.സുനിത,സീനത്തുകാരുണ്യ,സാജിതഗഫൂർ,റഷീദസമദ് ,എ.വി.ഉസ്‌ന,കോവ്മ്മൽ ,ജംഷിദ മുചുകുന്ന് ,മുഹമ്മദാലിമുതുകുനി,കെ.അഹ്മെദ്‌ഫൈസി,മർഹബ കുഞ്ഞബ്ദുള്ള,തയ്യിൽനൗഷാദ് ,ഗഫൂർഹസ്നാസ് ,തയ്യിൽസിറാജ് ,ഹനീഫനിലയെടുത്ത്,യു.വി.നൗഫൽ സംസാരിച്ചു.വി.കെ.സക്കീന സ്വാഗതംപറഞ്ഞു.മുഹമ്മദ്‌ഫൈസാൻ ഖിറാഅത്ത്നടത്തി.നൂറ്റിഅമ്പതോളം സ്ത്രീകൾ പങ്കെടുത്തു.