പുറക്കാട്, ഇടവനക്കണ്ടി. ചിരുത( 85) അന്തരിച്ചു ഭർത്താവ് പരേതനായ കുഞ്ഞികണ്ണൻ മക്കൾ ദേവി, ദിവാകരൻ (ബാംഗ്ലൂർ ), രവീന്ദ്രൻ (NCP തിക്കോടി മണ്ഡലം പ്രസിഡന്റ്), രാധ മരുമക്കൾ, പരേതനായ സുരേന്ദ്രൻ , ശങ്കരൻ ,രുഗ്മിണി, ശോഭന സംസകാരം നാളെ ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പിൽ